അന്തരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്തരംഗം
സംവിധാനംമുക്ത ശ്രീനിവാസൻ
അഭിനേതാക്കൾകമലഹാസൻ
ദീപ ഉണ്ണിമേരി
സാവിത്രി
സംഗീതംജി. ദേവരാജൻ
റിലീസിങ് തീയതി
  • 2 ജനുവരി 1976 (1976-01-02)
(മലയാളം)
  • 12 ഡിസംബർ 1975 (1975-12-12)
(തമിഴ്)
രാജ്യംഇന്ത്യ
ഭാഷമലയാളം

മുക്ത ശ്രീനിവാസൻ സംവിധാനം ചെയ്ത 1975 ലെ ഇന്ത്യൻ തമിഴ് ചിത്രമാണ് അന്തരംഗം. കമൽ ഹാസൻ, ദീപ ഉണ്ണിമേരി, സാവിത്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ദേവരാജൻ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.[1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "തൊട്ടടുത്ത് ദേവരാജൻ മാസ്റ്റർ; കമൽഹാസൻ വിറച്ചു". മാതൃഭൂമി ദിനപ്പത്രം. 16 April 2021. ശേഖരിച്ചത് 4 June 2021.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്തരംഗം&oldid=3571286" എന്ന താളിൽനിന്ന് ശേഖരിച്ചത്