അന്തമാൻ സ്കീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1921ലെ മലബാർ കലാപത്തിൽ പങ്കാളികളായ മലബാർ മുസ്‌ലിങ്ങളെ നേരിടാൻ ബ്രിട്ടീഷുകാർ പൊടിതട്ടിയെടുത്ത ഒരു കരിനിയമാമാണ് അന്തമാൻ സ്കീം എന്നറിയപ്പെടുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിലെ കലാപകാരികളെ ചെയ്തപോലെ മലബാർ കലാപത്തിൽ പങ്കാളികളാവുകയോ സഹായം നൽകുകയോ ചെയ്തവരെ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം ചുമത്തി കൂട്ടമായി അന്തമാൻ നിക്കോബാർ ദ്വീപിലേക്ക് നാടുകടത്തുന്ന രീതിയായിരുന്നു പ്രസ്തുത നിയമം. [1]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്തമാൻ_സ്കീം&oldid=2160437" എന്ന താളിൽനിന്ന് ശേഖരിച്ചത്