അനുവൽ എ.എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anuel AA
പ്രമാണം:Anuel AA Corona Virus.png
Anuel AA in November 2018
ജീവിതരേഖ
ജനനനാമംEmmanuel Gazmey Santiago
ജനനം (1992-11-26) നവംബർ 26, 1992  (28 വയസ്സ്)
Carolina, Puerto Rico
സംഗീതശൈലി
തൊഴിലു(കൾ)
  • Rapper
  • singer
ഉപകരണംVocals
സജീവമായ കാലയളവ്2009–present
Associated acts

ഇമ്മാനുവൽ ഗാസ്മി സാന്റിയാഗോ, (Emmanuel Gazmey Santiago) (ജനനം നവംബർ26, 1992) ഒരു പ്യൂർട്ടോറിക്കൻ റാപ്പറും ഗായകനുമാണ്. അനുവെൽ എ.എ. എന്നാണ് സംഗീതലോകത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തെ ലാറ്റിൻ ട്രാപ്പ് പ്രസ്ഥാനത്തിന്റെ അഗ്രഗാമിയായി കണക്കാക്കപ്പെടുന്നു. അനുവെലിന്റെ വരികൾ പ്യൂർട്ടോറിക്കൻ നഗരജീറവിതത്തെയും അക്രമങ്ങളേയും വരച്ചുകാട്ടുന്നു. മറ്റു പ്യൂർട്ടോറിക്കൻ റാപ്പർമാരായ കോൺസുല്ലേല, ഐവി ക്യൂൻ എന്നിവരുമായും അമേരിക്കൻ റാപ്പർ സിക്സ്റ്റിനയനുമായുമുള്ള ബന്ധങ്ങളും തകർച്ചകളും കാരണം ധാരാളം കുപ്രസിദ്ധി നേടിയിട്ടുണ്ട് അനുവെൽ.

"https://ml.wikipedia.org/w/index.php?title=അനുവൽ_എ.എ&oldid=3620326" എന്ന താളിൽനിന്ന് ശേഖരിച്ചത്