അനുരാഗക്കോടതി
ദൃശ്യരൂപം
(അനുരാഗ കോടതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അനുരാഗക്കോടതി | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | ഡോ. ബാലകൃഷ്ണൻ |
| തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
| നിർമ്മാണം | ആരിഫ ഹസ്സൻ |
| അഭിനേതാക്കൾ | സുകുമാരി രാജ്‌കുമാർ ബഹദൂർ ശങ്കർ അംബിക മാധവി |
| ഛായാഗ്രഹണം | ജെ. വില്യംസ് |
| ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
| സംഗീതം | എ.ടി. ഉമ്മർ |
നിർമ്മാണ കമ്പനി | അരീഫ എന്റർപ്രൈസസ് |
| വിതരണം | അരീഫ എന്റർപ്രൈസസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
1982 ഡിസംബർ 24നു ഹരിഹരന്റെ സംവിധാനത്തിൽ ഡോ. ബാലകൃഷ്ണൻ കഥ, തിരക്കഥ സംഭാഷണം എന്നിവ എഴുതി ആരിഫ ഹസ്സൻ നിർമ്മിച്ച് പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ് അനുരാഗക്കോടതി. ശങ്കർ, രാജ്‌കുമാർ, അംബിക, മാധവി തുടങ്ങിയവർ പ്രധാന വേഷമണിഞ്ഞ ഈ ചിത്രത്തിൽ സത്യൻ അന്തിക്കാടും, മങ്കൊമ്പ് ഗോപാലകൃഷ്ണനും രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർഈണം പകർന്നു.[1][2][3]
താരനിര
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ബഹദൂർ | മുത്തങ്ങാക്കുഴി ഗോപാലൻ |
| 2 | മാധവി | അനുരാധ (മകൾ) |
| 3 | ശങ്കർ | ഡോ,ശിവദാസൻ (മകൻ) |
| 4 | അംബിക | സുശീല (ശിവന്റെ കാമുകി) |
| 5 | പ്രതാപചന്ദ്രൻ | മന്ത്രി ചന്ദ്രശേഖരൻ |
| 6 | രാജ്‌കുമാർ | രവി (അനുവിന്റെ കാമുകൻ) |
| 7 | പറവൂർ ഭരതൻ | സി ഐ. കുഞ്ഞുണ്ണി |
| 8 | സുകുമാരി | മീനാക്ഷി |
| 9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | പാച്ചുനായർ |
| 10 | സി.ഐ. പോൾ | ശിവരാമൻ |
| 11 | കുതിരവട്ടം പപ്പു | വക്കീൽ ഗോപി |
| 12 | ലളിതശ്രീ | ജാനകി (മിസ്സിസ് കുഞ്ഞുണ്ണീ) |
| 13 | റാണി പത്മിനി | മിനി അനുവിന്റെ തോഴി |
| 14 | രവീന്ദ്രൻ | രാജൻ (മിനിയുടെ ചേട്ടൻ) |
| 15 | മാഫിയ ശശി |
പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾ സത്യൻ അന്തിക്കാട്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക് സംഗീതം എ.ടി. ഉമ്മർ ഈണം പകർന്നു
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | രാഗം |
| 1 | ഹരശങ്കര ശിവശങ്കര | സുശീല, വാണി ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
| 2 | മഴവില്ലാൽ പന്തൽ മേയുന്നു | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
| 3 | രാമൂ രാജൂ | യേശുദാസ് | സത്യൻ അന്തിക്കാട് | |
| 4 | തെന്നിത്തെന്നി | ജാനകി | സത്യൻ അന്തിക്കാട് |
അവലംബം
[തിരുത്തുക]- ↑ "Anuraagakkodathi". www.malayalachalachithram.com. Retrieved 2018-01-07.
- ↑ "Anuraagakkodathi". malayalasangeetham.info. Archived from the original on 11 October 2014. Retrieved 2018-01-07.
- ↑ "Anuraagakkodathi". spicyonion.com. Archived from the original on 2019-02-05. Retrieved 2018-01-07.