അനുഭവങ്ങൾ അനുഭാവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുഭവങ്ങൾ അനുഭാവങ്ങൾ
പുറംചട്ട
കർത്താവ്പി.കെ. രാഘവവാര്യർ
രാജ്യംഇന്ത്യ
ഭാഷമലയാളം

പി.കെ. രാഘവവാര്യർ രചിച്ച ആത്മകഥയാണ് അനുഭവങ്ങൾ അനുഭാവങ്ങൾ-ഒരു സർജന്റെ ഓർമ്മക്കുറിപ്പുകൾ. 2010-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുഭവങ്ങൾ_അനുഭാവങ്ങൾ&oldid=1376767" എന്ന താളിൽനിന്ന് ശേഖരിച്ചത്