അനുജ അകത്തൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{PU|Anuja Akathoot}}

അനുജ അകത്തൂട്ട്
അനുജ അകത്തൂട്ട്
അനുജ അകത്തൂട്ട്
ജനനം1987
മൂവാറ്റുപുഴ, എറണാകുളം
തൊഴിൽഎഴുത്തുകാരി, ശാസ്ത്രജ് ഞ
ദേശീയതഇന്ത്യൻ
Genresകവിത
ശ്രദ്ധേയമായ രചനഅമ്മ ഉറങ്ങുന്നില്ല (കവിതാ സമാഹാരം)
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2019
പങ്കാളിമുഹമ്മദ് അസ് ലം
രക്ഷിതാവ്(ക്കൾ)പായിപ്ര രാധാകൃഷ്ണൻ, നളിനി ബേക്കൽ

2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ച മലയാള കവയത്രിയാണ് അനുജ അകത്തൂട്ട്. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ[തിരുത്തുക]

1987 ൽ എറണാകുളം, മൂവാറ്റുപ്പുഴയിൽ ജനിച്ചു. പായിപ്ര രാധാകൃഷ്ണന്റെയും എഴുത്തുകാരി നളിനി ബേക്കലിന്റെയും മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, മൂവാറ്റുപ്പുഴ ലിറ്റിൽ ഫ്ളവർ, സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ യുവ എഴുത്തുകാരികളുടെ ദേശീയ ക്യാമ്പിൽ 2009 ൽ പങ്കെടുത്തു.[1] ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. ഐ.ആർ.എസിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. കേരള വെറ്റിനറി സർവകലാശാലയിലെ അസി.പ്രൊഫസർ മുഹമ്മദ് അസ്ലമാണ് ഭർത്താവ്.[2]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (2019)[3]
  • തിരൂർ തുഞ്ചൻ സ്മാരക സമിതിയുടെ കവിതാപുരസ്ക്കാരം
  • ഗീതാഹിരണ്യൻ സ്മാരക പുരസ്കാരം,

അവലംബം[തിരുത്തുക]

  1. "അനുജ അകത്തൂട്ട്". http://womenwritersofkerala.com. സംയുക്ത. Retrieved 30 ജൂലൈ 2020. {{cite web}}: External link in |website= (help)
  2. "അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ബാലസാഹിത്യത്തിൽ മലയത്ത് അപ്പുണ്ണി". http://www.chandrikadaily.com. ചന്ദ്രിക. 14 ജൂൺ 2019. Retrieved 31 ജൂലൈ 2020. {{cite web}}: External link in |website= (help)
  3. "മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". www.manoramaonline.com. മലയാള മനോരമ. 15 ജൂൺ 2019. Retrieved 31 ജൂലൈ 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുജ_അകത്തൂട്ട്&oldid=3995809" എന്ന താളിൽനിന്ന് ശേഖരിച്ചത്