അനീഷ ഉമ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനീഷ ഉമ്മർ
ജനനം
[ബാംഗലൂരു], കർണാടക, ഇന്ത്യ
മറ്റ് പേരുകൾAni
തൊഴിൽEx-Cabin Crew(Indigo Airlines,Actress,Model]]
സജീവ കാലം2012–present
അറിയപ്പെടുന്ന കൃതി
Miss Navy Queen 2012
- 1st Runner-up,
Ente Hridayathinte Vadakku Kizhakke Attathu (Short film)
ഉയരം5 അടി 6 in (168 സെ.മീ)

അനീഷ സൽമ ഉമ്മർ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അവൾ ഏറ്റവും അറിയപ്പെടുന്നത് മലയാള ഹ്രസ്വ ചിത്രം എന്റെ ഹ്രദയത്തിൻറ്റെ വടക്കു കിഴക്കേ അട്ടത്തൂ : ((translated as: At the North East Corner of My Heart) [1][2].

സിനിമകൾ[തിരുത്തുക]

വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2012 ടഗ്ലക് സാനിയ കന്നഡ ഡീബട്ട് മൂവി
2015 ദി ആർട്ടിസ്റ് ആൻ മലയാളം ഷോർട്ട് ഫിലിം
2016 മാന്നാസന്ദരപെട്ടേ യെസ്ദി സീത
OPR പദ്മിനി ഷോർട്ട് ഫിലിം
2017 എന്റെ ഹ്രദയത്തിൻറ്റെ വടക്കു കിഴക്കേ അട്ടത്തൂ പ്രിയ [3]
ധർണ പരുൾ ഷാ ഹിന്ദി

References[തിരുത്തുക]

  1. "Short movie 'Ente Hridayathinte Vadakku Kizhakke Attathu' goes viral". newindianexpress.com. ശേഖരിച്ചത് 2017-11-19.
  2. "Here's all you wanted to know about Aneesha, the girl who fell in love with the priest". asianetnews.com. ശേഖരിച്ചത് 2017-11-19.
  3. "This slow-moving short film will absorb you". manoramaonline.com. ശേഖരിച്ചത് 2017-11-19.
"https://ml.wikipedia.org/w/index.php?title=അനീഷ_ഉമ്മർ&oldid=3101429" എന്ന താളിൽനിന്ന് ശേഖരിച്ചത്