അനിൽ ബൊക്കീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനിൽ ബൊക്കീൽ
ജനനം3 ജൂലൈ 1963
ഭവനംഔറംഗാബാദ്
ദേശീയതഭാരതീയൻ
തൊഴിൽസാമൂഹ്യപ്രവർത്തകൻ മെക്കാനിക്കൽ എഞ്ചിനീയർ

ഔറംഗാബാദിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയർ ആയ അനിൽ ബൊക്കിൽ ഒരു സാമൂഹ്യ പ്രവർത്തകനാണ്. ഭാരതത്തിലെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പല നിർദ്ദേശങ്ങളൂം ഇവർ മുന്നോട്ട് വക്കുന്ന പൂനഅടിസ്ഥാനമായുള്ള അർത്ഥക്രാന്തി സംസ്ഥാൻ സാമ്പത്തിക സംഘടനയിലെ അംഗം ആൺ ഇദ്ദേഹം.[1][2] നവമ്പർ 8നു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 500 ഉം 1000 ഉം ഇന്ത്യൻ രൂപാ നോട്ടുകളുടെ നാണയമൂല്യം ഇല്ലാതാക്കൽ, 2016 ഈ സംഘടന മുന്നോട്ട് വെച്ച ആശയപ്രകാരം ആണെന്ന് ദൈനിക് ഭാസ്കർ എന്ന പത്രം അഭിപ്രായപ്പെടുന്നു, [3] അദ്ദേഹത്തിന്റെ ആശയമാണ് ഈ സാമ്പത്തിക പരിഷ്കാരത്തിനുപിന്നിൽ എങ്കിലും അദ്ദേഹത്തിന്റെ അഞ്ചു നിർദ്ദേശങ്ങ്രളെ മുഴുവൻ നടപ്പിലാക്കാതെ രണ്ടെണ്ണം മാത്രം നടപ്പിലാക്കിയത് ഗുണകരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.  .[4] [5]

അവലംബം[തിരുത്തുക]

  1. Anil Bokil: The man behind PM Modi’s decision to discontinue Rs 500, Rs 1000 notes, Mumbai Mirror, Nov 10, 2016
  2. Man behind PM Modi's Decision to Ban of 500 / 1000 Notes, Anil Bokil FULL SPEECH, Arthakranti, Nov 9, 2016
  3. दावा: महज 9 मिनट का वक्त देकर मोदी ने इस इंजीनियर से 2 घंटे तक जाना था बड़े नोट बंद करने का प्रपोजल, dainikbhaskar.com, Nov 09, 2016
  4. Chauhan, Shubhang (November 22, 2016). "Anil Bokil, who suggested demonetization drive, slams Narendra Modi's implementation process". India.com.
  5. Sayed, Nazia (Nov 22, 2016). "THE MAN WHO GAVE MODI THE IDEA OF DEMONETISATION SLAMS IMPLEMENTATION". Mumbai Mirror.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അർത്ഥക്രാന്തി സംസ്ഥാൻ, ഔദ്യോഗിക വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=അനിൽ_ബൊക്കീൽ&oldid=2914050" എന്ന താളിൽനിന്ന് ശേഖരിച്ചത്