അനിൽ കുമാർ രസ്തോഗി
ദൃശ്യരൂപം
ഒരു ഇന്ത്യൻ നാടക, ടെലിവിഷൻ, ചലച്ചിത്ര നടനാണ് അനിൽ റസ്തോഗി. കലാ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനത്തിന് 2026 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച വ്യക്തിയാണ് അനിൽ കുമാർ രസ്തോഗി. ഉത്തർ പ്രദേശ് സ്വദേശിയാണ്.
ജീവിതരേഖ
[തിരുത്തുക]ഒരു ഇന്ത്യൻ നാടക, ടെലിവിഷൻ, ചലച്ചിത്ര നടനാണ് അനിൽ റസ്തോഗി. ഉദാൻ, ഇഷാഖ്‌സാദെ, നാ ബോലെ തും നാ മൈനേ കുച്ച് കഹാ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 1000-ലധികം നാടക പ്രകടനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം ലഖ്‌നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ശാസ്ത്രജ്ഞനായിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2026)[1]