അനിത ഷിയോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിത ഷിയോരൻ
The Indian Women’s Wrestling Team, who won the medals in XIX Commonwealth Games 2010 Delhi, meeting the Prime Minister, Dr. Manmohan Singh in New Delhi on October 15, 2010 (cropped).jpg
വ്യക്തിവിവരങ്ങൾ
ദേശീയതഭാരതീയ
ജനനം (1984-11-24) 24 നവംബർ 1984  (38 വയസ്സ്)
ഭിവാനി ജില്ല, ഹരിയാന
താമസംഹരിയാന
ഉയരം161 സെ.മീ (5 അടി 3 ഇഞ്ച്)[1]
ഭാരം63കി.ഗ്രാം
Sport
രാജ്യംഭാരതം
കായികയിനംഫ്രീസ്റ്റൈൽ ഗുസ്ഥി
Event(s)63 കി.ഗ്രാം
പരിശീലിപ്പിച്ചത്സെയിൽ സിംഗ്[2]
Updated on 2016 മാർച്ച് 7.

അനിത ഷിയോരൻ 1984 നവംബർ 24ന് ജനിച്ച വനിത ഗുസ്തിക്കാരിയാണ്.[7]

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധൻ മഹു ഗ്രാമത്തിലെ ദിലീപ് സിംഗ് ഷെയരന്റേയും സന്തോഷ് ദേവിയുടേയും മകളാണ്.[8][9] അവർ ഹരിയാന പോലീസിൽ ഇൻസ്പെക്ടാറാണ്.[10]

അവലംബം[തിരുത്തുക]

  1. "PARTICIPANT INFORMATION". Commonwealth Games Federation. മൂലതാളിൽ നിന്നും 2016-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2016.
  2. "Wrestlers come home to a rousing welcome". The Tribune (Chandigarh). 17 October 2010. ശേഖരിച്ചത് 7 March 2016.
  3. "Indian grapplers sweep gold in Commonwealth Championship". Zee News. 2 July 2005. മൂലതാളിൽ നിന്നും 2016-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 November 2016.
  4. "Indian women win three gold in Commonwealth Wrestling". Zee News. PTI. 19 December 2009. മൂലതാളിൽ നിന്നും 2016-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 November 2016.
  5. "RESULTS - 2011 Championships". Commonwealth Amateur Wrestling Association (CAWA). മൂലതാളിൽ നിന്നും 2016-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2016.
  6. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). മൂലതാളിൽ നിന്നും 2016-03-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2016.
  7. "Anita Sheoran". National Games Kerala 2015. Indian Olympic Association. മൂലതാളിൽ നിന്നും 2017-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2016.
  8. "'If Anita violates our customs, I can even kill her'". India Today. 23 October 2010. ശേഖരിച്ചത് 7 March 2016.
  9. "The Golden girls of Jatland". The Times of India. 17 October 2010. ശേഖരിച്ചത് 7 March 2016.
  10. "Women wrestlers make India proud in Asian Championships". Hindustan Times. 24 February 2016. ശേഖരിച്ചത് 7 March 2016.
"https://ml.wikipedia.org/w/index.php?title=അനിത_ഷിയോരൻ&oldid=3926341" എന്ന താളിൽനിന്ന് ശേഖരിച്ചത്