അനാദിർ നദി

Coordinates: 64°52′24″N 176°17′18″E / 64.8732°N 176.2882°E / 64.8732; 176.2882
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാദിർ നദി
Confluence of the Anadyr and the Belaya
അനാദിർ നദി is located in Chukotka Autonomous Okrug
അനാദിർ നദി
Mouth location in Chukotka, Russia
CountrySiberia, Russian Federation
Physical characteristics
പ്രധാന സ്രോതസ്സ്Anadyr Highlands
504 m (1,654 ft)
67°03′00″N 170°50′47″E / 67.0501°N 170.8464°E / 67.0501; 170.8464
നദീമുഖംബറിംഗ് കടൽ
ഗൾഫ് ഓഫ് അനാദിർ
0 m (0 ft)
64°52′24″N 176°17′18″E / 64.8732°N 176.2882°E / 64.8732; 176.2882
നീളം1,150 km (710 mi)
Discharge
  • Average rate:
    2,020 m3/s (71,000 cu ft/s)[1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി191,000 km2 (74,000 sq mi)
പോഷകനദികൾ

അനാദിർ സൈബീരിയയുടെ വടക്കുകിഴക്കൻ ഭാഗത്തുകൂടി ഒഴുകുന്ന ഒരു നദിയാണ്. ബെറിംഗ് കടലിലെ അനാദിർ ഉൾക്കടലിലേക്ക് ഒഴുകുന്ന ഇത് ചുക്കോട്ട്ക സ്വയംഭരണ ഒക്രുഗിന്റെ ഉൾനാടൻ പ്രദേശത്തുകൂടിയാണ് ഭൂരിഭാഗവും ഒഴുകുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

അനാദിർ നദിയ്ക്ക് 1,150 കിലോമീറ്റർ (710 മൈൽ) നീളവും 191,000 ചതുരശ്ര കിലോമീറ്റർ (74,000 ചതുരശ്ര മൈൽ) നീർത്തടവുമുണ്ട്. ഒക്‌ടോബർ മാസം മുതൽ മെയ് ഒടുവിൽ വരെ തണുത്തുറഞ്ഞ നിലയിലുള്ള നദിയിൽ, ജൂണിൽ മഞ്ഞ് ഉരുകുന്നതോടെ പരമാവധി പ്രവാഹമുണ്ടാകുന്നു. മാർക്കോവോയ്ക്ക് സമീപം വരെ ഏകദേശം 570 കിലോമീറ്റർ (350 മൈൽ) ദൂരംവരെ  ചെറു ബോട്ടുകളിൽ നദി സഞ്ചാരയോഗ്യമാണ്. മാർക്കോവോയുടെ പടിഞ്ഞാറ് വശം ഏതാനും മരങ്ങളുള്ള മിതമായ പർവതങ്ങളും താഴ്‌വരകളുമുള്ള അനദിർ ഹൈലാൻഡ്‌സും കിഴക്ക്  അനാദിർ താഴ്ന്ന പ്രദേശങ്ങളുമാണ് (തടാകങ്ങളും ചതുപ്പുനിലങ്ങളുമടങ്ങിയ മരങ്ങളില്ലാത്ത തികച്ചും പരന്ന തുന്ദ്ര).

അവലംബം[തിരുത്തുക]

  1. Christer, Nilsson; Catherine, Reidy, Liermann; Mats, Dynesius; Carmen, Revenga (2005). "Fragmentation and Flow Regulation of the World's Large River System". doi:10.1126/science.1107887.{{cite web}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=അനാദിർ_നദി&oldid=3926496" എന്ന താളിൽനിന്ന് ശേഖരിച്ചത്