അനാക്കാർഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനാക്കാർഡിയം
Cashewnuts hanging on a Cashew Tree.jpg
കശുവണ്ടിയുടെ കായകൾ
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Sapindales
Family: Anacardiaceae
Subfamily: Anacardioideae
Genus: Anacardium
L.
Species

See text

Synonyms

Cassuvium Lam.
Rhinocarpus Bertero & Balb. ex Kunth[1]

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ അനാക്കാർഡിയേസിയിലെ ഒരു ജീനസ്സാണ് അനാക്കാർഡിയം (Anacardium). ഈ ജീനസ്സിലെ സസ്യങ്ങളെ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.

പദോത്പത്തി[തിരുത്തുക]

ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം രൂപംകൊണ്ടത്. മേല്പോട്ടുള്ള എന്നർത്ഥം വരുന്ന "ana" എന്നപദവും മുഖ്യഭാഗം, ഹൃദയം എന്നീഅർത്ഥങ്ങൾ വരുന്ന "cardium" എന്ന പദവും കൂടിച്ചേർന്നാണ് അനാക്കാർഡിയം എന്ന വാക്കുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Anacardium L". Germplasm Resources Information Network. United States Department of Agriculture. 2009-11-23. Retrieved 2010-02-10. 
  2. "Anacardium". The Plant List. Retrieved 5 നവംബർ 2016. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനാക്കാർഡിയം&oldid=2423231" എന്ന താളിൽനിന്നു ശേഖരിച്ചത്