അനസ്താസിയൂസ് മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ നാല് മാർപ്പാപ്പമാരും ഒരു പാപ്പാവിരുദ്ധപാപ്പയും അനസ്താസിയൂസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- അനസ്താസിയൂസ് ഒന്നാമൻ മാർപ്പാപ്പ, (399–401)
- അനസ്താസിയൂസ് രണ്ടാമൻ മാർപ്പാപ്പ, (496–498)
- പാപ്പാവിരുദ്ധപാപ്പ അനസ്താസിയൂസ്, (810–878)
- അനസ്താസിയൂസ് മൂന്നാമൻ മാർപ്പാപ്പ, (911–913)
- അനസ്താസിയൂസ് നാലാമൻ മാർപ്പാപ്പ, (1153–1154)