അനന്ത നാരായണപുരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ല ആശുപത്രിക്ക് സമീപം ദേശീയപാതയിൽ നിന്നും 500 മീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ക്ഷേത്രം സ്ഥാപിതമായത് എ.ഡി 1852 ലാണ് . ഉഗ്രരൂപത്തിൽലെ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ .