അനന്തൻ കാമ്പിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രമുഖ ചരിത്രകാരനും സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു അനന്തൻ കാമ്പിൽ[1]

ജീവിതരേഖ[തിരുത്തുക]

1889 ജൂൺ 29നു നടുക്കണ്ടി പൈതലിന്റെയും കാമ്പിൽ കല്യാണിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ധർമടത്ത് ജനിച്ചു.[2]

1957 ജനുവരി 22നു അദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • കേരളചരിത്രനിരൂപണം അഥവാ തീയരുടെ പൌരാണികത്വം

അവലംബം[തിരുത്തുക]

  1. അനന്തൻ കാമ്പിൽ[പ്രവർത്തിക്കാത്ത കണ്ണി]
  2. സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അനന്തൻ_കാമ്പിൽ&oldid=3622952" എന്ന താളിൽനിന്ന് ശേഖരിച്ചത്