അനങ്ങൻ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പശ്ചിമഘട്ടമലനിരകളിൽ നിന്നു വേർപെട്ട് വളരെ ദൂരെ സ്ഥിതിചെയ്യുന്ന പാറകൾ‍ മാത്രമുള്ള ഒരു മല. ഇക്കാര്യത്തിൽ ഇത് കേരളത്തിലെ ഒരു അപൂർവതയാണ്‌. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന്‌ അടുത്താണ്‌ ഇത് നിലകൊള്ളുന്നത്.[1][2] കിലോമീറ്ററുകളൊളം നീളത്തിൽ ഏകശിലാരൂപത്തിൽ പാറകൾ മാത്രമുള്ള ഈ മലയിൽ വൃക്ഷങ്ങളില്ല. ഹരിതാഭമായ കുന്നുകളും കൃഷിയിടങ്ങളും പുഴകളും ‍ നിറഞ്ഞ ചുറ്റുപാടുകളിൽ ഇത് ഒറ്റപ്പെട്ടു നിൽക്കുന്നു.

അവലംബം[തിരുത്തുക]

  1. http://ottapalam.net/otp/?page_id=5
  2. http://www.world66.com/asia/southasia/india/kerala/ottapalam/sights/anangan_hill
"https://ml.wikipedia.org/w/index.php?title=അനങ്ങൻ_മല&oldid=3408479" എന്ന താളിൽനിന്ന് ശേഖരിച്ചത്