അനഘ എൽ.കെ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനഘ എൽ കെ
ജനനം (1992-08-23) 23 ഓഗസ്റ്റ് 1992  (31 വയസ്സ്)
മറ്റ് പേരുകൾഅനഘ
തൊഴിൽനടി
സജീവ കാലം2016–മുതൽ

അനഘ എൽ കെ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ്. പ്രധാനമായും മലയാളം, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചുവരുന്നു.[1]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released ഇങ്ങനെ അടയാളപ്പെടുത്തിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2017 രക്ഷാധികാരി ബൈജു ഒപ്പ് റോസി മലയാളം
2017 പറവ മലയാളം
2018 റോസാപ്പു നടി മലയാളം
2019 നട്പെ തുണൈ ദീപ തമിഴ്

Dikkiloona thamil 2021

അവലംബം[തിരുത്തുക]

  1. "Anagha LK: Movies, Photos, Videos, News & Biography". filmibeat.com. Retrieved 30 January 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനഘ_എൽ.കെ.&oldid=3772832" എന്ന താളിൽനിന്ന് ശേഖരിച്ചത്