ഉള്ളടക്കത്തിലേക്ക് പോവുക

അനക്കോണ്ട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനക്കോണ്ട
Theatrical release poster
സംവിധാനംലൂയിസ് ലോസ
കഥHans Bauer
Jim Cash
Jack Epps Jr.
നിർമ്മാണംവെർണ ഹരാ
കരോൾ ലിറ്റിൽ
ലിയനാർഡ് റാബിനോവിറ്റ്സ്
അഭിനേതാക്കൾJennifer Lopez
Ice Cube
Jon Voight
Eric Stoltz
Jonathan Hyde
Owen Wilson
Kari Wuhrer
ഛായാഗ്രഹണംBill Butler
ചിത്രസംയോജനംMichael R. Miller
സംഗീതംIce Cube
Randy Edelman
വിതരണംColumbia Pictures
റിലീസ് തീയതി
April 11, 1997 (1997-04-11)
ദൈർഘ്യം
89 minutes
CountriesUnited States
Brazil
ഭാഷEnglish
ബജറ്റ്$45 million
ബോക്സ് ഓഫീസ്$136,885,767

1997-ൽ ലൂയിസ് ലോസ സംവിധാനം ചെയ്ത് ക്രിസ് ബ്രൂഡ്രിക് രചന നിർവ്വഹിച്ച് ഇറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചിത്രം ആണ് അനക്കോണ്ട. ജെന്നിഫർ ലോപ്പസ്, ഐസ് ക്യൂബ്, ജോൺ വോയിറ്റ്, എറിക് സ്റ്റോൾട്ട്സ്, ജോനാഥൻ ഹൈഡ്, ഓവൻ വിൽസൺ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. അമേരിക്കയ്ക്കും ബ്രസീലിനും ഇടയിലുള്ള ഒരു അന്താരാഷ്ട്ര സഹനിർമ്മാണമായ ഈ ചിത്രത്തിന്റെ കഥാ തന്തു നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ ഒരു സംഘത്തെ ഒരു അനക്കോണ്ട വേട്ടകാരൻ തട്ടിക്കൊണ്ടു പോകുന്നതും, ഇവരെ ഒരു അനക്കോണ്ട ആക്രമിക്കുന്നതും ആണ്.

ഈ ചിത്രത്തിന് പൊതുവെ സമ്മിശ്ര-വിപരീത അവലോകനങ്ങൾ ലഭിച്ചുവെങ്കിലും ഒരു ബോക്സ് ഓഫീസ് വിജയമായിരുന്ന അത്, 1990-കളിലെ ഒരു കൾട്ട് ക്ലാസിക് ആയി മാറി. അനക്കോണ്ട ചലച്ചിത്ര പരമ്പരയിലെ ആദ്യ ഭാഗമാണിത്.

അഭിനേതാക്കൾ

[തിരുത്തുക]
  • ജെന്നിഫർ ലോപ്പസ് - ടെറി ഫ്ലോറസ് ആയി
  • ഐസ് ക്യൂബ് - ഡാനി റിച്ച് ആയി
  • ജോൺ വോയിറ്റ് - പോൾ സെറോണായി
  • എറിക് സ്റ്റോൾട്ട്സ് - ഡോ. സ്റ്റീവൻ കാലെ ആയി
  • ജോനാഥൻ ഹൈഡ് - വാറൻ വെസ്റ്റ്രിഡ്ജ് ആയി
  • ഓവൻ വിൽസൺ - ഗാരി ഡിക്സണായി
  • കാരി വുഹ്രർ - ഡെനിസ് കാൽബെർഗ് ആയി
  • വിൻസെന്റ് കാസ്റ്റെല്ലാനോസ് - മാറ്റെയോ ആയി
  • ഡാനി ട്രെജോ - പോച്ചർ ആയി
  • ഫ്രാങ്ക് വെൽക്കറും ഗാരി എ. ഹെക്കറും (ശബ്ദങ്ങൾ) - അനക്കോണ്ട

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനക്കോണ്ട_(ചലച്ചിത്രം)&oldid=4583171" എന്ന താളിൽനിന്ന് ശേഖരിച്ചത്