അധ്വാനം ഭാഷ വിമോചനം: വിമോചനാത്മക ഭാഷാശാസ്ത്രത്തിന് ഒരാമുഖം
ദൃശ്യരൂപം
കർത്താവ് | പി. ശ്രീകുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | മലയാളം |
സാഹിത്യവിഭാഗം | വായന |
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം |
പ്രസിദ്ധീകരിച്ച തിയതി | 2008 |
ഏടുകൾ | 120 |
പി. ശ്രീകുമാർ രചിച്ച പുസ്തകമാണ് അധ്വാനം ഭാഷ വിമോചനം: വിമോചനാത്മക ഭാഷാശാസ്ത്രത്തിന് ഒരാമുഖം. വിമോചനാത്മക ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. ഇത് പ്രസിദ്ധീകരിച്ചത് ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ആണ്.
ഉള്ളടക്കം
[തിരുത്തുക]- ആമുഖം
- ഭാഷ എങ്ങനെ ഉണ്ടായി?
- അദ്ധ്വാനം, വിനിമയം, ഭാഷ
- ഭാഷയും ശരീരവും
- മനസ്സും ഭാഷയും
- ഭാഷയും സമൂഹവും
- ഭാഷാ സാങ്കേതികവിദ്യകൾ
- ഭാഷയും പൊതുനന്മയും
- ഭാഷയും പൊതുനന്മയും
- ഭാഷയും സാമ്പത്തിക വികസനവും
- ഭാഷ, ജനാധിപത്യം, വിമോചനം
- കൂടുതൽ അറിയുന്നതിന്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010[1]