അധ്യാപനത്തിൽ പുതുതായി യോഗ്യതനേടിയവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലണ്ടിൽ പുതുതായി അധ്യാപന യോഗ്യത നേടിയവരെ NQT (Newly qualified teacher) എന്നാണ് അറിയപ്പെടുന്നത്. അധ്യാപന യോഗ്യത നേടിയിട്ടുണ്ടെങ്കിലും പന്ത്രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന കോഴ്സ് പൂർത്തിയാക്കത്തവരാണ്. സർക്കാറിൻറെ സ്കൂളുകളിൽ സ്ഥിരമായി ജോലി ചെയ്യാൻ ഈ കൊഴ്സ് ചെയ്തവർക്ക് സാധിക്കില്ല.[1]

അവലംബം[തിരുത്തുക]

  1. "Induction for newly qualified teachers (England)" (PDF) (ഭാഷ: ഇംഗ്ലീഷ്). യു.കെ. സർക്കാർ. 2018 ഏപ്രിൽ. ശേഖരിച്ചത് 27 July 2018. Check date values in: |date= (help)