അധ്യാപനത്തിലൂടെയുള്ള പഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടുത്ത കാലത്തായി ജീൻ പോൾ മാർട്ടിൻ വികസിച്ചെടുത്ത ഒരു പഠന രീതിയാണ് അധ്യാപനത്തിലൂടെയുള്ള പഠനം എന്ന ആശയം.പ്രൊഫഷണൽ വിദ്യാഭ്യാസ സംവിധാനത്തിലാണ് ഈ മേഖല വികസിച്ചുവരുന്നത്.ഈ രീതി പ്രകാരം വിദ്യാർത്ഥി അല്ലെങ്കിൽ പഠിതാവ് പാഠാസൂത്രണം ചെയ്യുകയും ശേഷം മറ്റുള്ളവർക്ക് വേണ്ടി പാഠഭാഗം മുഴുവനായോ ഏതെങ്കിലും ഭാഗങ്ങളായോ പഠിപ്പിക്കുന്നു. സഹപാഠികൾക്കായി എടുക്കുന്ന ഈ ക്ലാസ് ലെക്ചർ രീതിയിലോ പ്രസൻറേഷൻ രീതിയിലോ ആകാം.പഠിതാക്കൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിൽ വളരെയേറെ പ്രാധാന്യം അധ്യാപകന് ഇക്കാര്യത്തിലുണ്ട്.അല്ലാതെ അധ്യാപകനെ മാറ്റി നിറുത്തുകയല്ല.

കൃത്രിമ നാഡി വ്യൂഹത്തിൻറെ നിർമ്മാണം[തിരുത്തുക]

ക്ലാസ് റൂം ഇടപെടലുകളിൽ നാഡീവ്യൂഹ പ്രവർത്തനങ്ങളെ ഓപ്പറേറ്റ് ചെയ്യുന്നതിലൂടെ തലച്ചോറിൻറെ ഘടനയെ മാറ്റത്തിന് വിധേയമാക്കാൻ മാർട്ടിൻ ശ്രമിച്ചു.[1] താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഇതിൻറെ ഘട്ടങ്ങൾ വിശദീകരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Jean-Pol Martin, Guido Oebel (2007): Lernen durch Lehren: Paradigmenwechsel in der Didaktik?, In: Deutschunterricht in Japan, 12, 2007, 4-21 (Zeitschrift des Japanischen Lehrerverbandes, ISSN 1342-6575)
  2. Jean-Pol Martin (2004)in: Treibhäuser der Zukunft - Wie in Deutschland Schulen gelingen. Eine Dokumentation von Reinhard Kahl und der Deutschen Kinder- und Jugendstiftung. ISBN 3-407-85830-2 (BELTZ), DVD 3

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് താളിൽ

ഘട്ടങ്ങൾ വിദ്യാർഥിയുടെ പെരുമാറ്റം അധ്യാപകൻറെ വ്യവഹാരം മറ്റു അഭിപ്രായങ്ങൾ
വീട്ടിൽ നിന്നുള്ള തയ്യാറെടുപ്പ് ക്ലാസ്റൂമിലെ ചർച്ചക്ക് വേണ്ടി കുട്ടി നന്നായി തയ്യാറാകുന്നു.വിദ്യാർഥിയുടെ തയ്യാറെടുപ്പിനുസരിച്ചാണ് ക്ലാസിന് മൂല്യമുണ്ടാകുന്നത്. ശരിയായി തയ്യാറെടുപ്പ് നടത്താത്ത, അല്ലെങ്കിൽ ഇടക്കിടെ ക്ലാസിന് വരാതിരിക്കുന്ന കുട്ടിക്ക് വിഷയത്തിനനുസരിച്ച് ചർച്ചയിൽ പ്രതികരിക്കാൻ കഴിയാതെ വരും. വിഷയത്തിൻറെ കാര്യത്തിൽ അധ്യാപകൻ മാസ്റ്ററായിരിക്കണം.കാരണം ക്ലാസിൻറെ ഏതു സമയത്തും ഇടപെടേണ്ടി വരുന്നയാളാണ് അധ്യാപകൻ.ഇൻസെൻറീവുകൾ നൽകിയോ പൂർണ്ണമായ വ്യക്തത നൽകാനുമൊക്കെ അധ്യാപകന് സഹായിക്കാനാകും. Using LdL means that lesson time will not be used in order to communicate new content but instead for interaction either in little groups or with the entire class (collective knowledge constructing). The homework should prepare the students to interact on a high level during the lesson