അധിസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധിസംഖ്യകൾ എന്നാൽ പോസിറ്റീവ് സംഖ്യകൾ ആണ് . അപ്പോൾ എണ്ണൽ സംഖ്യകളും അധിസംഖ്യകളും തമ്മിൽ വ്യത്യാസം ഉണ്ട് . എണ്ണൽ സംഖ്യകൾ എന്നാൽ നമ്മൾ എണ്ണുന്ന മാത്രം ആണ് (1,2,3,4,5,6,7,..........................). മറിച്ചു അധിസംഖ്യകളിൽ എണ്ണൽ സംഖ്യകൾ മാത്രമല്ല എല്ലാ പോസിറ്റീവ് സംഘ്യകളും ഉണ്ടാകും

( 1 , 1.1,1.2,1.22............2, 2.1,2.11,........3,3.01,3.02,...........)[അവലംബം ആവശ്യമാണ്]
"https://ml.wikipedia.org/w/index.php?title=അധിസംഖ്യ&oldid=3284135" എന്ന താളിൽനിന്ന് ശേഖരിച്ചത്