അധികരണം (വ്യാകരണം)
ദൃശ്യരൂപം
മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നിൽക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.
- ഉദാഹരണം: മാവിൽ മാങ്ങയുണ്ട്.
ഇതിൽ മാവിൽ എന്നതിനെ അധികരണം എന്ന് പറയുന്നു.
മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നിൽക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.
ഇതിൽ മാവിൽ എന്നതിനെ അധികരണം എന്ന് പറയുന്നു.
മലയാളവ്യാകരണം | |
---|---|
ആറു നയങ്ങൾ | |
നാമം | ദ്രവ്യനാമം · ക്രിയാനാമം · ഗുണനാമം | സംജ്ഞാനാമം · സാമാന്യനാമം · മേയനാമം · സമൂഹനാമം | സംഖ്യാനാമങ്ങൾ | തദ്ധിതം ( തന്മാത്രാതദ്ധിതം · തദ്വത്തദ്ധിതം · നാമനിർമായിതദ്ധിതം · പൂരണിതദ്ധിതം) | കൃത്ത് ( കൃതികൃത്ത് · കാരകകൃത്ത് ) | വിഭക്തി ( നിർദ്ദേശിക · പ്രതിഗ്രാഹിക · സംയോജിക · ഉദ്ദേശിക · പ്രയോജിക · സംബന്ധിക · ആധാരിക · സംബോധിക ) | മിശ്രവിഭക്തി | വിഭക്ത്യാഭാസം | കാരകം ( കർത്താവ് · കർമ്മം · സാക്ഷി · സ്വാമി · കരണം · കാരണം · അധികരണം ) | സമാസം ( അവ്യയീഭാവൻ · ദ്വന്ദ്വൻ · തത്പുരുഷൻ · കർമ്മധാരയൻ · ബഹുവ്രീഹി · ദ്വിഗു ) | ലിംഗം | വചനം |
സർവ്വനാമം | |
ക്രിയ | കാലം( ഭൂതകാലം · ഭാവികാലം · വർത്തമാനകാലം ) | ശീലഭാവി · അവധാരകഭാവി | കാരിതം · അകാരിതം | കേവലക്രിയ · പ്രയോജകക്രിയ · കർതൃജകർമ്മം | നിഗീർണ്ണകർതൃകം | സകർമ്മകം · അകർമ്മകം | മുറ്റുവിന · പറ്റുവിന ( പേരെച്ചം · വിനയെച്ചം ) | പ്രയോഗം( കർത്തരിപ്രയോഗം · കർമ്മണിപ്രയോഗം ) | പ്രകാരം ( നിർദ്ദേശകം · നിയോജകം · വിധായകം · അനുജ്ഞായകം ) | പുരുഷപ്രത്യയം | നിഷേധം | നാമധാതു | ഖിലധാതു | അനുപ്രയോഗം |
ഭേദകം | |
ദ്യോതകം | |
വാക്യം | |
പലവക | |
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |