അദ ശർമ്മ
അദ ശർമ്മ | |
---|---|
![]() Sharma at the Star Screen Awards 2018 | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2008–ഇതുവരെ |
അദ ശർമ്മ പ്രധാനമായും ഹിന്ദി, തെലുങ്കു ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ 2008 ൽ പുറത്തിറങ്ങിയ ഒരു ബോക്സോഫീസ് വിജയമായിത്തീർന്ന 1920 എന്ന ഹിന്ദി ഹൊറർ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഉന്മാദം ബാധിച്ച സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ അവർ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും, മികച്ച നവാഗത താരത്തിനുള്ള ഒരു ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശത്തിനു അർഹയാകുകയും ചെയ്തു.[1][2]
അവലംബം[തിരുത്തുക]
- ↑ "Movie Review: 1920 | Bollywood.com : Entertainment news, movie, music and fashion reviews". Bollywood.com. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20.
- ↑ Nikhat Kazmi (2008-09-12). "1920 - Times Of India". Articles.timesofindia.indiatimes.com. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20. Archived 2013-12-03 at the Wayback Machine.