അദ്വിത് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അദ്വിത് ഫൗണ്ടേഷൻ
ധർമ്മ സ്ഥാപനം
സ്ഥാപിതംജനുവരി 17, 2004; 17 വർഷങ്ങൾക്ക് മുമ്പ് (2004-01-17)
സ്ഥാപകൻCharu Jain
ആസ്ഥാനം
ഗുർഗോൺ
,
ഭാരതം
Areas served
ഹരിയാന, ഡൽഹി, രാജസ്ഥാൻ
പ്രധാന വ്യക്തി
ചാരു ജെയിൻ, തിലോത്തം കോലാനു, സമിത് ജെയിൻ
ഉത്പന്നംജല നിയന്ത്രണം, പാരമ്പര്യേത്ര ഊർജ്ജം, ഗ്രാമ വികസനം, പരിസ്ഥിതി വിദ്യാഭ്യാസം
Number of employees
10
വെബ്സൈറ്റ്www.advit.org

അദ്വിത് ഫൗണ്ടേഷൻ ധർമ്മ ട്രസ്റ്റ് ആയി രെജിസ്റ്റർ ചെയ്തിട്ടുള്ള വികസന- ധർമ്മ സംഘടനയാണ്. ഹരിയാനയിലെ ഗുർഗോണിൽ ആസ്ഥാനമായുള്ള പരിസ്ഥിതി വിഭവ സംരക്ഷണത്തിനായി, ഉപജീവന മേന്മക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്. 2004ൽ ചാരു ജെയിൻ സ്ഥാപിച്ച ജല നിയന്ത്രണം ഊർജ്ജ ക്ഷമത, പാരമ്പര്യേതര ഊർജ്ജം,വൈദഗ്ദ്യ വികസനം, പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നു. ഇന്ത്യയിലേയും വിദേശത്തേയും വിവിധ ബഹുരാഷ്ട്ര കമ്പനികളുട്യും ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങളുടേയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 2005ൽ 10 ജീവനക്കാരും മൂന്നരക്കോടി രൂപ വാർഷിക വരുമാനവും ഉണ്ടായിരുന്നു. [1] INR. Samit Jain is the other trustee of the foundation and Chandramouli is the President.

2016ൽ ചാരു ജെയിൻ പ്രധാന ഓഹരി ഉടമയും, ചന്ദ്ര മൗലിയും രജത് ഭത്ര എന്നിവർ ഓഹരിഉടമകളായ ഡയറക്ടർമാരുമായി ഇതേപേരിൽ വർമ്മ കമ്പനി തുടങ്ങി[2]

കുറിപ്പുകൾ[തിരുത്തുക]

  1. "Advit Foundation". www.advit.org. ശേഖരിച്ചത് 2016-09-23.
  2. "ADVIT FOUNDATION - Company, directors and contact details | Zauba Corp". www.zaubacorp.com. ശേഖരിച്ചത് 2016-09-23.
"https://ml.wikipedia.org/w/index.php?title=അദ്വിത്_ഫൗണ്ടേഷൻ&oldid=2680974" എന്ന താളിൽനിന്ന് ശേഖരിച്ചത്