അദ്രിസുതാവര
സ്വാതിതിരുനാൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അദ്രിസുതാവര. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അദ്രിസുതാവര കല്യാണ ശൈല വരാസന
മാമവ ശംബോ (അദ്രി)
അനുപല്ലവി
[തിരുത്തുക]ഭദ്രവര! ദയാംബുനിധേ! വര പന്നഗാഭരണ
ലോകശരണാനിശം (അദ്രിസുതാവര)
ചരണം 1
[തിരുത്തുക]ദേവനദീസമലംകൃതനിജജട !
ദീനലോകപരിപാലക ! സുവിമല
ഭാവ യോഗി ഹൃദയാംബുജനിലയ
സുധാവദാത മൃദുഹസിത വിഭോ
പാവനാനുപമചരിത
നിവാരിതപാപജാലവിബുധൗഘവിനതപദ
സേവകാഖിലവിഷാദഹരണചണ
ചിത്തയോനിദഹനാതിമഹിത പര (അദ്രിസുതാവര)
ചരണം 2
[തിരുത്തുക]ശീതഭാനുപൃഥുകാവതംസ രിപു-
ജാതവാരിധരമാരുത നിരുപമ
വീതമോഹമദകൈതവ പടുതമ-
ഭൂതവൃന്ദപരിവൃതസവിധ
പൂതനാമനികരാശ്രിത ജനഘന-
പുണ്യജാല രജതാദ്രികൃതനിലയ
ഭൂതിദായക മനോജ്ഞസുഗുണ ഹരി-
സൂതിപാശുപതസായകദ സതതം. (അദ്രിസുതാവര)
ചരണം 3
[തിരുത്തുക]ഘോരപുരവിപിനദാവ മൃകണ്ഡുകു-
മാരഭീതിവിനിവാരണ ശരദിജ
സാരസാരസദളോപമലോചന
സാമജാജിനദുകൂല വിഭോ!
പുരിതാശ്രിതമനോരഥ ശംകര
ഭാരതീശസുരനായകസേവിത
നാരദാദിമുനിഗീതചരിത പദ്മ-
നാഭസേവകജനാനുകൂല പരം. (അദ്രിസുതാവര)
അവലംബം
[തിരുത്തുക]- ↑ "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "www.swathithirunal.org". Retrieved 2021-07-18.
- ↑ "www.swathithirunal.org". Retrieved 2021-07-18.
- ↑ "Carnatic Songs - adrisutavara". Retrieved 2021-07-18.