Jump to content

അദി കാദു ഭജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ യദുകുലകാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അദി കാദു ഭജന. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

പല്ലവി

[തിരുത്തുക]

അദി കാദു ഭജന, മനസാ ! (അദി കാദു)

അനുപല്ലവി

[തിരുത്തുക]

എദലോ നെഞ്ചു ടൊകടി പയ്യെദ
ഗൽഗിനചോ നൊകടി (അദി കാദു)

ഗൊപ്പതനമുകൈയാസ
കുത്സിതവിഷയ പിപാസ
മെപ്പുലകൈ ബഹു വേസമിഡി
ഉപ്പതില്ലെദരു, ത്യാഗരാജവിനുത !
(അദി കാദു)

അവലംബം

[തിരുത്തുക]
  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - adi kadu bhajana". Retrieved 2021-07-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അദി_കാദു_ഭജന&oldid=4086200" എന്ന താളിൽനിന്ന് ശേഖരിച്ചത്