Jump to content

അദിൽ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അദിൽ ഹുസൈൻ
Adil Hussain
അദിൽ ഹുസൈൻ ലൈഫ് ഓഫ് പൈ പ്രസ് മീറ്റിൽ, 2012
ജനനം (1963-10-05) 5 ഒക്ടോബർ 1963  (60 വയസ്സ്)
ഗോൾപാറ, അസം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടൻ

അസമിൽനിന്നുള്ള ഒരു ഒരു ഇന്ത്യൻ സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടനാണ് അദിൽ ഹുസൈൻ (আদিল হুছেইন; ജനനം 5 ഒക്ടോബർ 1963). തദ്ദേശീയ മുഖ്യധാരാ ഹിന്ദി സിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് മുതലായ അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "Life of Pi – a fascinating story: movie review". EF News International. 28 November 2012. Archived from the original on 2013-11-01. Retrieved 6 October 2013.
"https://ml.wikipedia.org/w/index.php?title=അദിൽ_ഹുസൈൻ&oldid=3622910" എന്ന താളിൽനിന്ന് ശേഖരിച്ചത്