ഉള്ളടക്കത്തിലേക്ക് പോവുക

അദിശുദ്ജിപ്തോ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adisutjipto International Airport
Summary
Airport typeairport
OperatorPT Angkasa Pura I
Coordinates07°47′17″S 110°25′54″E / 7.78806°S 110.43167°E / -7.78806; 110.43167
Websitehttp://adisutjipto-airport.co.id/
Map
JOG is located in Java
JOG
JOG
Location within Java
Source: List of the busiest airports in Indonesia

അദിശുദ്ജിപ്തോ അന്താരാഷ്ട്ര വിമാനത്താവളംAdisutjipto (or Adisucipto) International Airport (Indonesian: Bandar Udara Internasional Adisutjipto) (IATA(IATA: JOG, ICAO: WAHH)ICAO(IATA: JOG, ICAO: WAHH) ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ യോഗ്യകർത്ത എന്ന പ്രദേശത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്.

പ്രമ്പനാൻ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രസമുച്ചയത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതിനു  2,200 metres (7,200 ft) by 45 metres (148 ft) എന്ന അളവിലുള്ള റൺവേയുണ്ട്. . ഈ വിമാനത്താവളം പട്ടണമദ്ധ്യത്തിൽനിന്നും 6 kilometres (3.7 mi) ദൂരെയാണ്.

ചരിത്രം

[തിരുത്തുക]
A Garuda Indonesia Boeing 737 NG with new livery at Adisutjipto International Airport, Yogyakarta, Indonesia. (2010)

അവലംബം

[തിരുത്തുക]