അദിതി റാവു ഹൈദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aditi Rao Hydari
Hydari promoting Bhoomi in 2017
ജനനം28 October 1986
കലാലയംLady Shri Ram College
തൊഴിൽ
  • Actress
  • singer
സജീവ കാലം2007–present
മാതാപിതാക്ക(ൾ)Ehsaan Hydari
Vidya Rao
ബന്ധുക്കൾKiran Rao (cousin)
See Rao-Hydari family

അദിതി റാവു ഹൈദരി Aditi Rao Hydari (born 28 October 1986) ഇന്ത്യൻ നടിയും ഗായികയുമാണ്. അവർ പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി[1]  രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. 2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ അവർ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്. അവരുടെ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.

ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ സചിത്രം അവർക്ക് നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച ഹിന്ദി സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.  സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ Wazir (2016)എന്നിവ അവയിൽ ചിലതാണ്. 2018ൽ അവർ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ ബോക്സോഫീസ് ബ്ലോക്ബസ്റ്റർ ആയി. അവരുടെ ഏറ്റവും വിജയിച്ച ഒരു സിനിമയായിരുന്നു ഇത്. മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്തു.

മുൻകാലജീവിതം[തിരുത്തുക]

ഔദ്യോഗികജീവിതം[തിരുത്തുക]

Debut and early roles (2004–09)[തിരുത്തുക]

Hydari at Richa Chadda's birthday celebration in 2014

വ്യക്തിജീവിതം[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങളുടെ വിവരം[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released
Year Film Role Language Notes
2006 Prajapathi Savithri Malayalam
2007 Sringaram Madhura/Varshini Tamil
2009 Delhi 6 Rama Hindi
2011 Yeh Saali Zindagi Shanti Hindi
Rockstar Sheena Hindi
2012 London, Paris, New York Lalitha Krishnan Hindi
2013 Murder 3 Roshni Hindi
Boss Ankita Thakur Hindi
2014 Khoobsurat Kiara Hindi Cameo appearance
Rama Madhav Marathi Special appearance in the song "Loot Liyo Mohe Shyam"[2]
2015 Guddu Rangeela Baby Hindi
2016 Wazir Ruhana Ali Hindi
Fitoor Begum Hazrat Hindi
The Legend of Michael Mishra Varshali Shukla Hindi
2017 Kaatru Veliyidai Leela Abraham Tamil
Bhoomi Bhoomi Sachdeva Hindi
2018 Padmaavat Mehrunisa Hindi
Daas DevFilms that have not yet been released Chandni Hindi Filming
Chekka Chivantha VaanamFilms that have not yet been released Tamil Filming
2020 Sufiyum Sujatayum Sujatha Malayalam

Awards and nominations[തിരുത്തുക]

Year Film Award Category Result Ref.
2012 Yeh Saali Zindagi Screen Awards Best Actor in a Supporting Role (Female) വിജയിച്ചു [3]
Rockstar Producers Guild Film Awards Best Actress in a Supporting Role നാമനിർദ്ദേശം
2013 Murder 3 BIG Star Entertainment Awards Most Entertaining Actor in a Thriller Film – Female നാമനിർദ്ദേശം
2017 Kaatru Veliyidai Asiavision Awards Best Actress (Tamil) വിജയിച്ചു [4]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Chatterjee, Anamika (October 6, 2017). "Embracing the desi boho". Khaleej Times. Retrieved 26 February 2018.
  2. "First Look: Aditi Rao Hydari in a Marathi film". Rediff. June 21, 2014. Retrieved 4 February 2018.
  3. "Winners of 18th Annual Colors Screen Awards 2012". Bollywood Hungama. 16 January 2012. Retrieved 24 April 2016.
  4. Pattikonda, Gautham (November 24, 2017). "Aditi Rao Hydari to be awarded the Best Actress (Tamil) Award 2017 - Pinkvilla". Pinkvilla. Retrieved 4 February 2018.
"https://ml.wikipedia.org/w/index.php?title=അദിതി_റാവു_ഹൈദരി&oldid=3545274" എന്ന താളിൽനിന്ന് ശേഖരിച്ചത്