അത്തിക്കടന്നൽ
ദൃശ്യരൂപം
| Fig wasps | |
|---|---|
| Blastophaga psenes female | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Clade: | Pancrustacea |
| Class: | പ്രാണി |
| Order: | Hymenoptera |
| (unranked): | Unicalcarida |
| Suborder: | Apocrita |
| Superfamily: | Chalcidoidea |
അത്തിക്കടന്നൽ അത്തിപ്പഴത്തിനുള്ളിൽ ലാർവാ ഘട്ടം ചെലവഴിക്കുന്ന ഒരു സവിശേഷയിനം ചാൽസിഡോയിഡിയ കുടുംബത്തിലെ കടന്നലുകളാണ്. ചിലത് പരാഗണം നടത്തുന്നവയാണ്, എന്നാൽ മറ്റു ചിലത് ചെടിയെ പോഷിപ്പിക്കുന്നു. പരാഗണം നടത്താത്തവ ചാൽസിഡോയിഡിയ എന്ന സൂപ്പർ ഫാമിലിയിലെ നിരവധി ഗ്രൂപ്പുകളിൽപ്പെടുമ്പോൾ പരാഗണം നടത്തുന്നവ അഗയോനിഡേ കുടുംബത്തിൽപ്പെടുന്നു.