അത്തബാസ്ക യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അത്തബാസ്ക യൂണിവേഴ്സിറ്റി
200px
ആദർശസൂക്തംLearning for Life[1]
തരംPublic university specializing in online distance education
സ്ഥാപിതം1970
പ്രസിഡന്റ്Neil Fassina
വിദ്യാർത്ഥികൾ40,722[2]
ബിരുദവിദ്യാർത്ഥികൾ36,622[2]
4,100[2]
സ്ഥലംAthabasca, Alberta, Canada
ക്യാമ്പസ്Online, rural and urban
Faculty & Staff1,233[2]
നിറ(ങ്ങൾ)Blue and orange         
കായിക വിളിപ്പേര്AU
അഫിലിയേഷനുകൾACU, AUCC, CAGS, CBIE, CUP, CVU, UArctic, IAU
വെബ്‌സൈറ്റ്www.athabascau.ca
200px

അത്തബാസ്ക യൂണിവേഴ്സിറ്റി (AU) കാനഡയിലെ ആൽബർട്ടയിൽ സ്ഥിതിചെയ്യുന്നതും ഓൺലൈൻ വിദൂരവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിരിക്കുന്നതുമായ ആൽബർട്ടയിലെ നാല് സമഗ്ര വിദ്യാഭ്യാസ, ഗവേഷണ സർവകലാശാലകളിൽ ഒന്നാണ്.[3] 1970 ൽ സ്ഥാപിതമായ ഇത് വിദൂര വിദ്യാഭ്യാസത്തിനു പ്രത്യേകമായി രൂപവൽക്കരിക്കപ്പെട്ട ആദ്യ കനേഡിയൻ സർവകലാശാലയാണിത്.[4]

ഉത്ഭവം[തിരുത്തുക]

1970 ൽ ആൽബർട്ട സർക്കാരാണ് അത്തബാസ്ക യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ പ്രവേശനം പരിഹരിക്കുവാനും അക്കാലത്തെ ആൽബർട്ടയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൻറെ വ്യാപനത്തിൻറെ ഭാഗമായുമാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "About AU: Coat of Arms". Athabasca University. ശേഖരിച്ചത് 19 August 2014.
  2. 2.0 2.1 2.2 2.3 Athabasca University Annual Report to Alberta Enterprise and Advanced Education for the year ended March 31, 2013 (PDF). Athabasca University. 2013. pp. 10, 11. ശേഖരിച്ചത് 19 August 2014.
  3. "Comprehensive Academic and Research Institutions". Government of Alberta. ശേഖരിച്ചത് 19 August 2014.
  4. Zdeb, Chris (16 June 2014). "June 16, 1985: Athabasca University opens for distance education". Edmonton Journal.