Jump to content

അതിശയ ഉലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adhisaya Ulagam
Theatrical release poster
സംവിധാനംShakthi Scott
നിർമ്മാണംR. Banuchitra
രചനShakthi Scott
അഭിനേതാക്കൾ
  • J. Livingston
  • Sreelahksmy
  • Mannan Prithivraj
  • Anandha Kannan
  • George Antonty
  • Latha Rao
സംഗീതംShakthi Scott
ഛായാഗ്രഹണംSathish G
സ്റ്റുഡിയോ
  • Titto Productions
  • Dreamgate Animation
റിലീസിങ് തീയതി
  • 10 ഓഗസ്റ്റ് 2012 (2012-08-10) (India)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം95 minutes

2012-ൽ ഇറങ്ങിയ ഒരു തമിഴ് ചലച്ചിത്രം ആണ് അതിശയ ഉലകം. ശക്തി സ്കോട്ട് , ബാനു ചിത്ര എന്നിവർ ആണ് ഇതിന്റെ നിർമാതാക്കൾ.

നീലകണ്ഠൻ എന്ന ശാസ്ത്രജ്ഞൻ സമയ യാത്ര യന്ത്രം കണ്ടുപിടിക്കുന്നതും പുരാതന കാലത്തിലേക്ക് യാത്ര ചെയ്യുന്നതും ആണ് കഥ. ദിനോസർ അടക്കം നിരവധി പുരാതന ജീവികളെ ചിത്രത്തിൽ കാണാം .[1]

അവലംബം

[തിരുത്തുക]
  1. Hurtado, J (29 February 2012). "WTF Is ADHISAYA ULAGAM? Dinosaurs, Talking Dogs, & Time Machines in 3D! Thank You India!". Twitch Film. Retrieved 18 September 2013.
"https://ml.wikipedia.org/w/index.php?title=അതിശയ_ഉലകം&oldid=3254001" എന്ന താളിൽനിന്ന് ശേഖരിച്ചത്