അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(അതിരപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അതിരപ്പിള്ളി | |
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയം | |
| 10°17′18″N 76°32′55″E / 10.2884029°N 76.5486574°E | |
| |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | {{{താലൂക്ക്}}} |
| നിയമസഭാ മണ്ഡലം | ചാലക്കുടി |
| ലോകസഭാ മണ്ഡലം | ചാലക്കുടി |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പ്രസിഡന്റ് | മുരളി ചക്കന്തറ |
| വിസ്തീർണ്ണം | 489ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | 13 എണ്ണം |
| ജനസംഖ്യ | 9216 |
| ജനസാന്ദ്രത | 19/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+0480 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | അതിരപ്പിള്ളി വെള്ളച്ചാട്ടം |
കേരളത്തിലെ തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിരപ്പിള്ളി. ചാലക്കുടിക്ക് കിഴക്കായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും കാടുകൾ കൊണ്ടു നിറഞ്ഞ ഇവിടത്തെ അതിരപ്പിള്ളിയിലും വാഴച്ചാലിലുമുള്ള വെള്ളച്ചാട്ടങ്ങൾ അനേകം സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
കൂടുതൽ അറിവിന്
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]- വെട്ടിക്കുഴി
- ചിക്ലായ്
- വൈശ്ശേരി
- അരൂർമുഴി
- വെറ്റിലപ്പാറ
- പിള്ളപ്പാറ
- അതിരപ്പിള്ളി
- പെരിങ്ങൽകുത്ത്
- പെരുമ്പാറ
- പുതുക്കാട്
- ഫാക്ടറി ഡിവിഷൻ
- നടുപ്പരട്ട്
- മൈലാടുംപാറ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
