അണ്ണാവിപ്പാട്ട്
ദൃശ്യരൂപം
കേരളത്തിലെ ക്രിസ്തീയ നാടോടിപ്പാട്ടുകളാണ് അണ്ണാവിപ്പാട്ടുകൾ ദ്രാവിഡപ്പഴമയും മദ്ധ്യകാല ക്രൈസ്തവയൂറോപ്പിന്റെയും സംസ്കാരങ്ങൾ സമന്വയിക്കപ്പെട്ട ഭക്തിരസപ്രാധാന്യമയ സാഹിത്യ സംഗീത അനുഷ്ഠാനമാണിവ. പെസഹാപ്പാട്ടുകൾ, പിച്ചപ്പാട്ടുകൾ എന്നും പറയാറുണ്ട്.