അണ്ടർ വേൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ടർ വേൾഡ്
പ്രമാണം:Under World poster.jpg
Theatrical release poster
സംവിധാനംഅരുൺ കുമാർ അരവിന്ദ്
നിർമ്മാണംD14 എന്റർടെയ്ൻമെന്റ്സ്
അലി ആഷിഖ്
രചനഷിബിൻ ഫ്രാൻസിസ്
അഭിനേതാക്കൾആസിഫ് അലി
സംയുക്ത മേനോൻ
ഫർഹാൻ ഫാസിൽ
മുകേഷ്
ജീൻ പോൾ ലാൽ
സംഗീതംനേഹ നായർ
യാക്സൻ ഗാരി പെരേര
ഛായാഗ്രഹണംഅലക്‌സ് ജെ പുളിക്കൽ
ചിത്രസംയോജനംസീജെ അച്ചു
അരുൺ കുമാർ
സ്റ്റുഡിയോD14 എന്റർടെയ്ൻമെന്റ്സ്
വിതരണംഫ്രൈഡേ ഫിലിം ഹൗസ്
റിലീസിങ് തീയതി
  • 1 നവംബർ 2019 (2019-11-01) (India)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 minutes

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത 2019ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ-അധോലോക മലയാള ചലച്ചിത്രമാണ് അണ്ടർ വേൾഡ്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, സംയുക്ത മേനോൻ, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻ പോൾ ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3][4][5] 2019 നവംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ശരാശരി അഭിപ്രായമാണ് നേടിയത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Asif Ali's Underworld to release in November". The New Indian Express.
  2. https://www.thenewsminute.com/article/asif-ali-s-son-debut-underworld-104841
  3. "Asif Ali-Arun Kumar Aravind's 'Underworld' arriving in August". The New Indian Express.
  4. "'Underworld': Asif Ali's next goes on floors - Times of India". The Times of India.
  5. "Underworld movie review highlights: A first half about the underworld and one-upmanship - Times of India". The Times of India.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അണ്ടർ_വേൾഡ്&oldid=3480102" എന്ന താളിൽനിന്ന് ശേഖരിച്ചത്