അണ്ടർസ്കോർ.ജെഎസ്
Jump to navigation
Jump to search
വികസിപ്പിച്ചത് | Jeremy Ashkenas |
---|---|
Stable release | 1.4.4
|
Repository | ![]() |
ഭാഷ | ജാവാസ്ക്രിപ്റ്റ് |
വലുപ്പം | 4 KB production 40 KB development |
തരം | ജാവാസ്ക്രിപ്റ്റ് ലൈബ്രറി |
അനുമതിപത്രം | എം.ഐ.ടി. |
വെബ്‌സൈറ്റ് | underscorejs |
ജാവാസ്ക്രിപ്റ്റിനെ കൂടുതൽ പ്രവർത്തികൾ ചെയ്യാൻ സാധ്യമാക്കുന്ന ഒരു ലൈബ്രറിയാണു അണ്ടർസ്കോർ.ജെഎസ്. പ്രോട്ടോടൈപ്.ജെഎസിനു സമാണമാണിത്. പക്ഷേ പ്രോട്ടോടൈപ് അധിഷ്ഠിത പ്രോഗ്രാമിങ്ങ് ശൈലിക്കു പകരം ഫംഗ്ഷണൽ പ്രോഗ്രാമിങ്ങ് ശൈലിയാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ബൂട്ട്സ്ട്രാപ്.ജെഎസ്, കോഫോസ്ക്രിപ്റ്റ് എന്നിവ നിർമ്മിച്ച ജെറമി അസ്കേനസ് തന്നെയാണു അണ്ടർസ്കോർ.ജെഎസിന്റെയും കർത്താവ്. [1]
അവലംബം[തിരുത്തുക]
- ↑ "JavaScript Meetup City", Open, The New York Times, April 4, 2012