അണ്ടലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ധർമ്മടം പഞ്ചായത്തിലെ ഒരു സ്ഥലമാണ് അണ്ടലൂർ[1]. ഇവിടെ പ്രസിദ്ധമായ ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്നു. [2] അണ്ടലൂർക്കാവ് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഫെബ്രുവരി 14 മുതൽ 21 ഇവിടുത്തെ തിറഉത്സവം കൊണ്ടാടുന്നു. അവിലും പഴവും മലരുമാണ് പ്രധാനപ്പെട്ട പ്രസാദം. വ്രതശുദ്ധിയോടു കൂടി കൊണ്ടാടുന്ന ഒരു ഉത്സവമാണ് തിറയുത്സവം.

അവലംബം[തിരുത്തുക]

  1. http://andalurkavu.com/index.html
  2. http://astrology.mathrubhumi.com/php/showTmpDtls.php?tid=462&type=temple
"https://ml.wikipedia.org/w/index.php?title=അണ്ടലൂർ&oldid=3310864" എന്ന താളിൽനിന്ന് ശേഖരിച്ചത്