അഡ റോഗോവ്ത്സേവ
ദൃശ്യരൂപം
അഡ റോഗോവ്ത്സേവ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1957-ഇതുവരെ |
ജീവിതപങ്കാളി(കൾ) | കോസ്റ്റിയാന്റിൻ സ്റ്റെപ്പാൻകോവ് |
പുരസ്കാരങ്ങൾ | Lenin's Komsomol Prize of Ukrainian SSR (1971) Shevchenko National Prize (1981) Hero of Ukraine (2007)[1] Oleksandr Dovzhenko State Prize of Ukraine (2017)[2] |
ഒരു ഉക്രേനിയൻ-സോവിയറ്റ് നടിയാണ് അഡ റോഗോവ്ത്സേവ (ജനനം: 16 ജൂലൈ 1937). 1957 മുതൽ മുപ്പതിലധികം സിനിമകളിലും ടെലിവിഷൻ ഷോകളിലും അവർ അഭിനയിച്ചു. നാഷണൽ യുണിവേഴ്സിറ്റി ഓഫ് കൾച്ചർ ലെ പ്രൊഫസർ. ഏഴാമത്തെ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹെയ്ൽ, മേരി! എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി . [3]
തിരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]- പവൽ കോർചാഗിൻ (1956)
- ഫോറസ്റ്റ് സോംഗ് (1961)
- ഹെയ്ൽ, മേരി! (1970)
- ടേമിംഗ് ഓഫ് ദി ഫയർ (1972)
- എറ്റേണൽ കോൾ (1973-1983)
- വേവ്സ് ഓഫ് ബ്ലാക്ക് സീ (1975)
- ദി സീ (1978)
- ദി ഗാഡ്‌ഫ്ലൈ (1980)
- നയൻ ലൈവ്സ് ഓഫ് നെസ്റ്റർ മഖ്നോ (2006)
- അഡ്മിറൽ (2008)
- താരാസ് ബൾബ (2009)
- 11 ചിൽഡ്രൻ ഫ്രം മോർഷിൻ (2019)
അക്കോളേഡുകൾ
[തിരുത്തുക]- പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് യുഎസ്എസ്ആർ
- പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ഉക്രെയ്ൻ
- ഓർഡർ ഓഫ് പ്രിൻസസ് ഓൾഗ (മൂന്നാം ക്ലാസ്, 2002) [4]
- ഓർഡർ ഓഫ് മെറിറ്റ് (ഫസ്റ്റ് ക്ലാസ്, 2009) [5]
- ഓർഡർ ഓഫ് മെറിറ്റ് (മൂന്നാം ക്ലാസ്, 1997) [6]
അവലംബങ്ങൾ
[തിരുത്തുക]- ↑ "DECREE OF THE PRESIDENT OF UKRAINE No. 635/2007". 12 July 2007.
- ↑ "DECREE OF THE PRESIDENT OF UKRAINE On the Award of the Oleksandr Dovzhenko State Prize of Ukraine 2017". 7 September 2017.
- ↑ "7th Moscow International Film Festival (1971)". MIFF. Archived from the original on 3 April 2014. Retrieved 25 December 2012.
- ↑ "DECREE OF THE PRESIDENT OF UKRAINE № 745/2002". 22 August 2002.
- ↑ "DECREE OF THE PRESIDENT OF UKRAINE №26/2009". 16 January 2009.
- ↑ "DECREE OF THE PRESIDENT OF UKRAINE № 659/1997". 21 July 1997.