അഡ്വാൻസ്ഡ് ലിനക്സ് സൗണ്ട് ആർക്കിടെക്ചർ
ദൃശ്യരൂപം
Original author(s) | Jaroslav Kysela |
---|---|
വികസിപ്പിച്ചത് | ALSA team[1] |
ആദ്യപതിപ്പ് | 1998 |
Stable release | 1.2.1
/ നവംബർ 15, 2019[2] |
ഭാഷ | C[3] |
ഓപ്പറേറ്റിങ് സിസ്റ്റം | Linux |
തരം | |
അനുമതിപത്രം | |
വെബ്‌സൈറ്റ് | alsa-project |
കംപ്യൂട്ടറിലെ ശബ്ദ ഹാർഡ്‍വെയർ ഡിവൈസ് ഡ്രൈവറുകൾക്ക് ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് (application programming interface (API)) നൽകുന്ന ലിനക്സ് കേർണലിന്റെ ഭാഗമായിട്ടുള്ള ഒരു സോഫ്റ്റവെയർ ചട്ടക്കൂടാണ് അൽസ എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ലിനക്സ് സൗണ്ട് ആർക്കിടെക്ചർ (Advanced Linux Sound Architecture - ALSA). കംപ്യൂട്ടറിൽ ഉള്ള ശബ്ദ ഹാർഡ്‍വെയറുകളെ തന്നത്താനെ കണ്ടെത്തി സജ്ജീകരിക്കുക, ഒന്നിലധികം ഹാർഡ്‍വെയറുകളെ ഒരേ സമയം നിയന്ത്രിക്കുക മുതലായ പ്രത്യേകതകൾ അൽസയ്ക്ക് ഉണ്ട്. ജി.പി.എൽ, ലെസ്സർ ജി.പി.എൽ മുതലായ അനുമതി പത്രങ്ങളാൽ വിതരണം ചെയ്യപ്പെടുന്ന അൽസ ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.
അവലംബം
[തിരുത്തുക]- ↑ Alsa Team, alsa-project.org, 2008-09-29, retrieved 2012-01-08
- ↑ Changelog between 1.1.9 and 1.2.1 releases, alsa-project.org, retrieved 2019-11-15
- ↑ "ALSA", Analysis Summary, Ohloh, archived from the original on 2013-12-20, retrieved 2012-01-08