അഡ്വക്കേറ്റ് മണിലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത നാടകകൃത്താണ് അഡ്വക്കേറ്റ് മണിലാൽ. ആനുകാലിക പ്രസക്തിയുള്ള നാടകങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേകതയായി ഉയർത്തിക്കാട്ടാവുന്നതാണ്. അതതു കാലങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന സാമൂഹ്യ വിഷയങ്ങൾ രംഗത്തവതരിപ്പിക്കുന്നതിൽ നിപുണനായിരുന്നു. എൺപതുകളിൽ ഇത്തരം നാടകങ്ങൾ അരങ്ങേറാത്ത ഉത്സവപ്പറമ്പുകളും പള്ളിമുറ്റങ്ങളും കുറവായിരുന്നു.

അദ്ദേഹത്തിന്റെ 'സ്വയംവരം' എന്ന നാടകത്തിനു മികച്ച നാടകരചയിതാവിനുള്ള 1987-ലെ സംസ്ഥാന പുരസ്കാരം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=അഡ്വക്കേറ്റ്_മണിലാൽ&oldid=3087753" എന്ന താളിൽനിന്ന് ശേഖരിച്ചത്