അഡ്മിറാൽറ്റി ദ്വീപ് (നുനാവുട്)
ദൃശ്യരൂപം
Geography | |
---|---|
Location | Victoria Strait |
Coordinates | 69°28′N 101°10′W / 69.467°N 101.167°W |
Archipelago | Canadian Arctic Archipelago |
Area | 171 കി.m2 (66 ച മൈ) |
Administration | |
Canada | |
Demographics | |
Population | Uninhabited |
അഡ്മിറാൽറ്റി ദ്വീപ്(Admiralty Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. വിക്ടോറിയ സ്ട്രെയിറ്റിലാണിതു സ്ഥിതിചെയ്യുന്നത്. വിക്ടോറിയ ദ്വീപിന്റെ കോളിൻസൺ ഉപദ്വീപിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.