അഡ്ജുമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Adjumani
Adjumani is located in Uganda
Adjumani
Adjumani
Location in Uganda
Coordinates: 03°22′38″N 31°47′26″E / 3.37722°N 31.79056°E / 3.37722; 31.79056
CountryFlag of Uganda.svg Uganda
RegionNorthern Region of Uganda
Sub-regionWest Nile sub-region
DistrictAdjumani District
Population
 (2014 Census)
 • Total43,022[1]

ഉഗാണ്ടയിലെ വടക്കെ മേഖലയിലെ അദ്ജുമണി ജില്ലയുടെ ആസ്ഥാനമാണ് അഡ്ജുമണി.

സ്ഥാനം[തിരുത്തുക]

ഉപമേഖലയിലെ വലിയ നഗരമായ അറുവയുടെ വടക്കുകിഴക്കായി ഏകദേശം 210 കി.മീ. അകലെയാണ് അഡ്ജുമണി [2]ഉഗാണ്ടയിലെ ഏറ്റവും വലിയ നഗരമായ കമ്പാലയിൽ നിന്നും വട്ക്ക്, വടാക്കുപടിഞ്ഞാറായി ഏകദേശം 460 കി.മീ. അകലെയാണ്.[3] നിർദ്ദേശാങ്കങ്ങൾ 3°22'38.0"N, 31°47'26.0"E (Latitude:3.377222. ; Longitude:31.790556) ആകുന്നു .[4] 

ജനസംഖ്യ[തിരുത്തുക]

2002ലെ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് അഡ്ജുമണിയിലെ കണക്കാക്കിയിരിക്കുന്ന ജനസംഖ്യ 34700 ആയിരുന്നു. .[5]2014ലെ ദേശീയ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ച് ജനസംഖ്യ 43,022 ആണ്. [1]  

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 UBOS (27 August 2014). "The Population of The Regions of the Republic of Uganda And All Cities And Towns of More Than 15,000 Inhabitants". Citypopulation.de Quoting Uganda Bureau of Statistics (UBOS). ശേഖരിച്ചത് 22 February 2015.
  2. "Road Distance Between Arua And Adjumani With Interactive Map". Globefeed.com. ശേഖരിച്ചത് 22 February 2015.
  3. "Map Showing Kampala And Adjumani With Route Marker". Globefeed.com. ശേഖരിച്ചത് 22 February 2015.
  4. Google (3 July 2015). "ഗൂഗിൾ ഭൂപടത്തിൽ അഡ്ജുമണിയുടെ സ്ഥാനം" (Map). Google Maps. Google. ശേഖരിച്ചത് 3 July 2015.
  5. UBOS (2012). "Estimated Population of Adjumani in 2002, 2010 & 2011" (PDF). Uganda Bureau of Statistics (UBOS). മൂലതാളിൽ (PDF) നിന്നും 7 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 February 2015.

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡ്ജുമണി&oldid=3212826" എന്ന താളിൽനിന്ന് ശേഖരിച്ചത്