അഡോറേഷൻ ഇൻ ദ ഫോറെസ്റ്റ് (ലിപ്പി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"dark intensity and bursts of golden light" - Filippo Lippi's Adoration in the Forest

1459-ന് മുമ്പ് കർമലൈറ്റ് സന്യാസിയായിരുന്ന ഫിലിപ്പോ ലിപ്പി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഇൻ ദ ഫോറെസ്റ്റ്. ഈ ചിത്രത്തിൽ കുത്തനെയുള്ള, ഇരുണ്ട, മരങ്ങളുള്ള മരുഭൂമിയുടെ അസാധാരണമായ പശ്ചാത്തലത്തിൽ കന്യാമറിയവും പുതുതായി ജനിച്ച നിലത്തു കിടക്കുന്ന കുട്ടിയായ ക്രിസ്തുവിനെയും ചിത്രീകരിച്ചിരിക്കുന്നു. ഇടയന്മാരോ രാജാക്കന്മാരോ കാളയോ കഴുതയോ ജോസഫോ ഈ ചിത്രത്തിൽ കാണപ്പെടുന്നില്ല. ഒരു സാധാരണ പ്രദേശത്തിൽ ഉണ്ടായിരുന്നേക്കാവുന്ന വിശദാംശ വിവരണങ്ങളുടെ മുഴുവൻ കണ്ണികളെയും ലിപ്പി ഒഴിവാക്കിയിരിക്കുന്നു. അദ്ദേഹം നിഗൂഢമായ രീതിയിൽ ചിത്രീകരിക്കുകയും അവ നിലനിർത്തുകയും ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]