അഡോബി റീഡർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വികസിപ്പിച്ചത് | Adobe Systems |
---|---|
Stable release | 2021.001.20149
/ ഏപ്രിൽ 16, 2021 |
ഭാഷ | C++[അവലംബം ആവശ്യമാണ്] |
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows macOS (Pro only) GNU/Linux |
വലുപ്പം | |
തരം | Desktop publishing software |
അനുമതിപത്രം | Proprietary
|
വെബ്‌സൈറ്റ് |
പി.ഡി.എഫ്. (PDF) ഫയലുകൾ വായിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ[3]. അഡോബിയുടെ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി പകർത്തിയെടുക്കാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ. അക്രോബാറ്റ് റീഡർ എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ പേര്.
ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു പി.ഡി.എഫ്. ഫയൽ വായിക്കാനും, അച്ചടിക്കാനും, അതിൽ തിരച്ചിൽ നടത്താനും സാധിക്കും. ഒരു പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബിയുടെ വെബ്സൈറ്റിൽ ഉള്ള കണക്ക് പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട് 50 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Adobe - Adobe Reader download - All versions". adobe.com. Adobe Systems. Retrieved 2010-11-27.
- ↑ https://www.adobe.com/cfusion/tdrc/index.cfm?product=acrobat_pro&loc=en
- ↑ "Adobe Acrobat family". 2008. Retrieved 2008-01-19.