അഡോണിസ് ഫ്ലേമിയ
ദൃശ്യരൂപം
| അഡോണിസ് ഫ്ലേമിയ | |
|---|---|
| Adonis flammea in Mardin, Turkey | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Order: | റാണുൺകുലേൽസ് |
| Family: | Ranunculaceae |
| Genus: | Adonis |
| Species: | A. flammea |
| Binomial name | |
| Adonis flammea | |
റാണുൺകുലേസീ കുടുംബത്തിൽപ്പെട്ട ഒരു ഇനം സസ്യമാണ് അഡോണിസ് ഫ്ലേമിയ.
വിവരണം
[തിരുത്തുക]ഈ സസ്യം അഡോണിസ് ആനുവയ്ക്ക് സമാനമാണ്. 2-3 സെന്റിമീറ്റർ വ്യാസമുള്ള, വലിയ പൂക്കൾ, ഇടുങ്ങിയ ദീർഘചതുരാകൃതിയിലുള്ള ദളപുടം ആയി ബന്ധിപ്പിച്ചിരിക്കുന്നു. വസന്തകാലത്തും വേനൽക്കാലത്തും പൂവിടുന്നു.[1][2]
വിതരണവും ആവാസ വ്യവസ്ഥയും
[തിരുത്തുക]അനറ്റോലിയ, ലെവന്റ്, മധ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലും ചുണ്ണാമ്പുപ്രദേശങ്ങളിലും കാണപ്പെടുന്നു.[3][4][5]
Synonymy
[തിരുത്തുക]- Adonis anomala Wallr.
- Adonis caudata Steven
- Adonis flammea var. Anomala (Wallr.) Beck
- Adonis flammea subsp. Cortiana C.Steinb.
- Adonis flammea var. Cortiana (CHSteinb.) WTWang
- Adonis flammea var. Polypetala Lange
- Adonis flammea subsp. Polypetala (Lange) CHSteinb.
- Adonis involucrata S.Pons
അവലംബം
[തിരുത്തുക]- ↑ "Adonis flammea -Alpine Garden Society - Plant Encyclopaedia". encyclopaedia.alpinegardensociety.net. Retrieved 2017-04-21.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑ PERONNET, Aurélien. "France métropolitaine". Tela Botanica (in ഫ്രഞ്ച്). Retrieved 2017-04-21.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑ John., Akeroyd,; Rosemary., Mise,; María., Birules, (1989-01-01). Guía fotográfica de las flores silvestres de España y de Europa. Omega. ISBN 8428208573. OCLC 435427739.
{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "Catalogue of Life : Adonis flammea Jacq". www.catalogueoflife.org (in ഇംഗ്ലീഷ്). Archived from the original on 2019-09-28. Retrieved 2017-04-21.
- ↑ Tristram, Henry Baker (2013-05-06). The Fauna and Flora of Palestine (in ഇംഗ്ലീഷ്). Cambridge University Press. ISBN 9781108042048.