അഡുകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡുകു
അഡുകു is located in Uganda
അഡുകു
അഡുകു
അദുകുവിനെ കാണിക്കുന്ന ഭൂപടം
Coordinates: 02°01′10″N 32°43′12″E / 2.01944°N 32.72000°E / 2.01944; 32.72000Coordinates: 02°01′10″N 32°43′12″E / 2.01944°N 32.72000°E / 2.01944; 32.72000
രാജ്യംഉഗാണ്ട
ജില്ലഅപക് ജില്ല
ജനസംഖ്യ
 (2009)
 • ആകെ10,700
സമയമേഖലUTC+3 (കിഴക്കൻ ആഫ്രിക്കസമയം (EAT))

അഡുകു വടക്കെ ഉഗാണ്ടയിലെ അപക് ജില്ലയിലെ ഒരു പട്ടണമാണ്. അപക് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയുമാണ്.[1]

സ്ഥാനം[തിരുത്തുക]

ലങൊ ഉപ മേഖലയിലെ വലിയ നഗരമായ ലിറയുടെ തെക്കുപടിഞ്ഞാറായി 36കി.മീ. ദൂരത്തിലാണ് അഡുകു.[2]ജില്ല ആസ്ഥാനമായ അപകിന്റെ കിഴക്കായി 24 കി.മീ അകലെയാണ് അഡുകു [3] The coordinates of the town are:2°01'10.0"N, 32°43'12.0"E (Latitude:2.0194; Longitude:32.7200).[4]

കുറിപ്പുകൾ[തിരുത്തുക]

  1. Cyprian Musoke, and Joyce Namutebi (2009 സെപ്തംബർ 1). "MPS Warn On New Town Councils". ന്യൂ വിഷൻ. കമ്പാല. മൂലതാളിൽ നിന്നും 2015 ഫെബ്രുവരി 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 ജൂലായ് 18. Check date values in: |accessdate=, |date= (help)
  2. GFC, . (18 July 2015). "Road Distance Between Lira And Aduku With Map". Globefeed.com (GFC). ശേഖരിച്ചത് 18 July 2015.CS1 maint: numeric names: authors list (link)
  3. GFC, . (18 July 2015). "Map Showing Apac And Aduku With Route Marker". Globefeed.com (GFC). ശേഖരിച്ചത് 18 July 2015.CS1 maint: numeric names: authors list (link)
  4. Google. "Location of Aduku At Google Maps" (Map). Google Maps. Google.
"https://ml.wikipedia.org/w/index.php?title=അഡുകു&oldid=3261877" എന്ന താളിൽനിന്ന് ശേഖരിച്ചത്