അഡിനോസിൻ ട്രൈഫോസ്ഫേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adenosine triphosphate
Skeletal formula of ATP
Ball-and-stick model, based on x-ray diffraction data
Space-filling model with hydrogen atoms omitted
Names
IUPAC name
[(2''R'',3''S'',4''R'',5''R'')-5-(6-aminopurin-9-yl)-3,4-dihydroxyoxolan-2-yl]methyl(hydroxyphosphonooxyphosphoryl)hydrogen phosphate
Other names
adenosine 5'-(tetrahydrogen triphosphate)
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.000.258 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 1.04 g/cm3 (disodium salt)
ദ്രവണാങ്കം
അമ്ലത്വം (pKa) 6.5
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ജീവശാസ്ത്രത്തിൽ പ്രകൃതിയും ജീവജാലങ്ങളും പരസ്പരം നടത്തുന്ന ഊർജ്ജക്കൈമാറ്റങ്ങളിലെ പ്രധാന നാണയമാണു് ATP എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഡിനോസിൻ ട്രൈഫോസ്ഫേറ്റ് എന്ന രാസസംയുക്തം.[1]

സൂര്യനിൽ നിന്നും ലഭിയ്ക്കുന്ന ഊർജ്ജം, പ്രകാശസംശ്ലേഷണം എന്ന സങ്കീർണ്ണപ്രക്രിയയിലൂടെ സസ്യോൽപ്പന്നങ്ങളിലെ കാർബോഹൈഡ്രേറ്റുകളിലും മറ്റു കാർബണികസംയുക്തങ്ങളിലുമായി സസ്യങ്ങൾ സംഭരിച്ചുവെക്കുകയും തുടർന്നു് അതേ സസ്യോൽപ്പന്നങ്ങൾ ജന്തുലോകത്തിലെ നീണ്ട ആഹാരശൃംഖലകൾക്കു വഴിവെക്കുകയും ചെയ്യുന്നു. ഈ വലിയ ശൃംഖലയിൽ ബാക്കി വരുന്ന ജൈവാവശിഷ്ടങ്ങളിൽ ഒരു നല്ല പങ്കും കൂട്ടത്തിൽ കാർബൺ ഡയോക്സൈഡും ക്രമേണ സസ്യങ്ങളിലേക്കു തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ഈ രാസപദാർത്ഥങ്ങൾ പല തരത്തിലുമുള്ള മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ടു്. അവയിൽ ഊർജ്ജവാഹികളായ സംയുക്തങ്ങളാണു് ATP, ADP, NADPH തുടങ്ങിയവ.

അവലംബം[തിരുത്തുക]

  1. Knowles JR (1980). "Enzyme-catalyzed phosphoryl transfer reactions". Annu. Rev. Biochem. 49: 877–919. doi:10.1146/annurev.bi.49.070180.004305. PMID 6250450.