അഡിഗി സുഖമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഡിഗി സുഖമു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഡിഗി സുഖമു ലെവ്വരനുഭവിൻ ചിരിരാ!
ആദിമൂലമാരാമാ! (അഡിഗി)

അനുപല്ലവി[തിരുത്തുക]

സഡലനി പാപ-തിമിര കോടി സൂര്യ!
സാർവഭൗമ സാരസാക്ഷ!സദ്ഗുണ നി-
(ന്നഡിഗി)

ചരണം 1[തിരുത്തുക]

ആശ്രയിൻചി വരമഡിഗിന സീത യഡവികി
ബോനായേ, ആശര ഹരണ
രക്കസി ഇഷ്ടമഡുഗു നപുഡേ
മുക്കുപോയേ ഓ രാമ! നിൻ (ന്നഡിഗി)

ചരണം 2[തിരുത്തുക]

വാസിഗ നാരദമൗനി വരമഡുഗ
വനിത രൂപുരായേ
ആശിഞ്ചി ദുർവാസുലു അന്നമഡുഗ
അപുഡേ മന്ദമായേ; ഓ രാമ നി-
(ന്നഡിഗി)

ചരണം 3[തിരുത്തുക]

സുതുനി വേഡുക ജൂഡ ദേവകിയഡുഗ
യശോദ ജൂഡ നായേ
സതുലെല്ല രതി ഭിക്ഷമഡുഗ വാരിവാരി
പതുല വീഡനായേ; ഓ രാമ നി-
(ന്നഡിഗി)

ചരണം 4[തിരുത്തുക]

നീകേ ദയ ബുട്ടി ബ്രോതുവോ! ബ്രോവോ
നീ ഗുട്ടു ബയലായേ;
സാകേതധാമ! ശ്രീ ത്യാഗരാജനുത സ്വാമി!
യേടിമായ! ഓ രാമ നി-
(ന്നഡിഗി)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - aDigi sukhamu". Retrieved 2021-07-09.
  4. "Sangeeta Sudha". Retrieved 2021-07-09.
  5. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16(index)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡിഗി_സുഖമു&oldid=4024662" എന്ന താളിൽനിന്ന് ശേഖരിച്ചത്