അട്ട ബലുകുദു
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ അഠാണാരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അട്ട ബലുകുദു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അട്ട ബലുകുദു വിട്ട ബലുകുരു വന്ദികേമി
സേതു രാമ? നീ
(അട്ട)
അനുപല്ലവി
[തിരുത്തുക]തോട്ല നർഭകുല നൂതുവു; മരി മരി
തോചിനട്ടു ഗില്ലുദുവു; ശ്രീ രാമ! നീ
(അട്ട)
ചരണം
[തിരുത്തുക]ജീവുല ശിക്ഷിൻചഗ നേർതുവു,
ചിരംജീവുലുഗാ ജേയ നേർതുവുരാ
ഭാവമെരിഗി ബോതുവു, സദ്ഭക്തഭാഗധേയ!
ശ്രീ ത്യാഗരാജവിനുത
(അട്ട)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "aTTa balukudu". Archived from the original on 2021-07-18. Retrieved 2021-07-18.
- ↑ "Carnatic Songs - aTTa balukudu". Retrieved 2021-07-18.